Newsperseconds.com

ജമ്മുവിലെ ഐബിയില്‍ പാക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Capture

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംഭ ജില്ലയിലെ രാംഗഡ് സെക്ടറില്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വെടിയേറ്റ് പരിക്കേറ്റ ബിഎസ്എഫ് ജവാനെ ഉടന്‍ തന്നെ അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ 24 ദിവസത്തിനിടെ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇത്.

 

Share this Article

Leave a Comment