Newsperseconds.com

പത്തനംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ

Untitled-1

പത്തനംതിട്ട: ഇലവുംതിട്ടയില്‍ ബേക്കറിയില്‍ നിന്ന് പലഹാരങ്ങള്‍ വാങ്ങിച്ചു കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ. ചിക്കന്‍ അടങ്ങിയിട്ടുള്ള വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ബേക്കറിയിലെത്തി പരിശോധന നടത്തുകയും താത്കാലികമായി അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ആരോഗ്യപ്രശ്‌നമുണ്ടായവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Share this Article

Leave a Comment