Newsperseconds.com

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസില്‍ 54 കാരനും സഹോദരിക്കും 10 വര്‍ഷം തടവ്

Capture

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 54 കാരനെ പ്രത്യേക കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിക്കുകയും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് 44 കാരിയായ സഹോദരിയെയും ശിക്ഷിക്കുകയും ചെയ്തു. 44കാരിയായ സഹോദരിക്കും പത്തുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടി കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ അയല്‍വാസിയാണ് 54 കാരനായ പ്രതി. സഹോദരി വീട്ടില്‍ തനിച്ചാണെന്നും ഉറങ്ങാന്‍ ഭയമാണെന്നും പറഞ്ഞാണ് വീട്ടിലേക്ക് കൂട്ടികൊണ്ടു പോയതെന്ന് പരാതിയില്‍ പറയുന്നു.

 

Share this Article

Leave a Comment