Newsperseconds.com

പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ്

Capture

തിരുവനന്തപുരം: പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ്. ദേവസ്വം സെക്രട്ടറി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് നവംബര്‍ 14 ന് പ്രശാന്ത് ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് ആയ കെ അനന്തഗോപാലന്റെ കാലാവധി ഈ 13 ന് അവസാനിക്കും.

Share this Article

Leave a Comment