Newsperseconds.com

കൊച്ചിയില്‍ സ്വര്‍ണ്ണവേട്ട; ക്രീം പായ്ക്കറ്റിനുള്ളില്‍ നിന്ന് കണ്ടെടുത്തത് നാലു സ്വര്‍ണ്ണ വളകള്‍

Untitled 1

കൊച്ചി: ഇറ്റലിയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ ക്രീം പായ്ക്കറ്റിനുള്ളിലെ നാലു സ്വര്‍ണ്ണ വളകള്‍ കസ്റ്റംസ് പിടി കൂടി. കണ്ണൂര്‍ സ്വദേശി ജോസിയാണ് പിടിയിലായത്. ക്രീം പായ്ക്കറ്റിനുള്ളിലായിരുന്നു വളകള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്. 640 ഗ്രാം വരുന്ന നാലു സ്വര്‍ണ്ണ വളകളാണ് കണ്ടെത്തിയത. 34 ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് അധികൃതര്‍ പിടി കൂടിയത്.

 

Share this Article

Leave a Comment