Newsperseconds.com

കുടിയേറ്റക്കാരെ വിലങ്ങണിയിച്ച യു.എസ് നിലപാട് പ്രതിഷേധത്തിന് ഇടയായ് : യാത്രാവിമാനത്തിലാണ് യു.എസ് കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് ബ്രസീലിലെത്തിച്ചത്

Fb Img 1739077564818

അനധികൃത കുടിയേറ്റക്കാരുമായുള്ള
യു.എസിന്റെ
രണ്ടാമത്തെ വിമാനം ബ്രസീലിലെത്തി.
111 പേരെയാണ് ലൂയിസിയാനയിൽനിന്ന് യാത്രാവിമാനത്തിൽ വെള്ളിയാഴ്ച ബ്രസീലിലെ ഫോർട്ടലെസയിൽ എത്തിച്ചത് ഡൊണാൾഡ് ട്രംപ് യു.എസ്. പ്രസിഡന്റായതിനുശേഷം അനധികൃത കുടിയേറ്റക്കാരുടെ സംഘത്തെ വിലങ്ങണിയിച്ചായിരുന്നു ബ്രസീലിലെത്തിച്ചത്. 88 പേരെയാണ് വെള്ളവും ശൗചാലയസൗകര്യങ്ങളും നൽകാതെ യു.എസ്. പ്രതികാരത്തോടെ നാടുകടത്തിയത്.

Share this Article

Leave a Comment