Newsperseconds.com

പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

Capture

ആലപ്പുഴ: പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി അനന്തജിത്താണ് മരിച്ചത്. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ത്ഥി ആണ് അനന്തജിത്ത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആത്മഹത്യ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share this Article

Leave a Comment