Newsperseconds.com

ഉഷ്ണതരംഗം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

Cm kerala

സംസ്ഥാനത്തെ ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചത്.
നാളെ (ശനിയാഴ്ച ) രാവിലെ 11 മണിക്കാണ് യോഗം. ഓണ്‍ലൈനായാണ് യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Share this Article

Leave a Comment