Newsperseconds.com

തൃശൂരില്‍ ഹോട്ടലിനും വീടിനും നേരെ പെട്രോള്‍ ബോംബേറ്; ഏഴു പേര്‍ അറസ്റ്റില്‍

Capture

തൃശൂര്‍: ഹോട്ടലിനും വീടിനും പെട്രോള്‍ ബോംബ് എറിഞ്ഞ ഏഴു പേര്‍ അറസ്റ്റില്‍. രാത്രി ഏറെ വൈകി വന്ന് ഹോട്ടല്‍ ഉടമയോട് ചായ ചോദിച്ചപ്പോള്‍ കൊടുക്കാത്തതിനെ തുടര്‍ന്നാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. പൂമലയിലാണ് സംഭവം. അറസ്റ്റിലായ ഏഴു പേരും നിരവധി ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെന്ന് പൊലീസ് അറിയിച്ചു.

പ്രതിയായ സനല്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു അക്രമം. വിയ്യൂര്‍, വടക്കാഞ്ചേരി പൊലീസ് സംയുക്തമായി നടത്തിയ തെരച്ചിലില്‍ സനല്‍ കൂട്ടാളികളായ ജസ്റ്റിന്‍, ജിജോ, അഖിലേഷ്, അഖില്‍ ഉള്‍പ്പടെ എന്നിവരെ പിടികൂടി.

Share this Article

Leave a Comment