Newsperseconds.com

ഗവര്‍ണ്ണര്‍ക്കെതിരെ കേരളം നല്‍കിയ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും

Capture

ന്യൂഡല്‍ഹി: ബില്ലുകളില്‍ ഒപ്പിടാതെ വൈകിപ്പിക്കുന്ന ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഗവര്‍ണ്ണര്‍ എത്രയും വേഗം തീരുമാനമെടുക്കണം എന്നതില്‍ സമയപരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പതിനെട്ടാമതായി ലിസ്റ്റ് ചെയ്തിരുന്ന കേരളത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് കോടതി വ്യക്തതവരുത്തിയത്.

Share this Article

Leave a Comment