നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. 8 മണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം തെലങ്കാനയില്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.