Newsperseconds.com

പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; പ്രദേശത്ത് മുമ്പും പുള്ളിപ്പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍

Capture

കോഴിക്കോട്: തിരുവമ്പാടിയില്‍ റോഡരികില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മുത്തപ്പന്‍പുഴ മൈനാവളവിലാണ് പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളന്‍പ്പന്നിയുടെ മുള്ളുകള്‍ തറച്ചിട്ടുണ്ട്. മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. പുള്ളിപ്പുലിയുടെ സാന്നിധ്യം പ്രദേശത്ത് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Share this Article

Leave a Comment