Newsperseconds.com

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ ജിതു പത്വാരി

Capture

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കമല്‍നാഥിനെ മാറ്റി ജിതു പത്വാരിയെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചു.

ഉമംഗ് സിംഗാറിനെ പ്രതിപക്ഷ നേതാവായും ഹേമന്ത് കതാരെയ പ്രതിപക്ഷ ഉപനേതാവായും തിരഞ്ഞെടുത്തു.

ഛത്തീസ്ഗഢില്‍ ചരണ്‍ ദാസ് മഹന്ത് പ്രതിപക്ഷ നേതാവാകും. അതേ സമയം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ദീപക് ബൈജ് തുടരുകയും ചെയ്യും.

Share this Article

Leave a Comment