പത്തനംതിട്ട: ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി പിയില്‍ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മന്ത്രി നിരീക്ഷണത്തില്‍ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു മന്ത്രി.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- Related News
- Latest News