Newsperseconds.com

അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ പതിനെട്ടു വയസ്സുകാരി മരിച്ചു

Capture

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ പതിനെട്ടു വയസ്സുകാരി മരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളെ ബാധിക്കുന്ന വൈകല്യങ്ങളുടെ ഒരു പാരമ്പര്യ ഗ്രൂപ്പാണ് അരിവാള്‍ കോശ രോഗം.

ആഴ്ചകള്‍ക്ക് മുമ്പാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Share this Article

Leave a Comment