തിരുവനന്തപുരം: അറബിക്കടലിനു മുകളില്‍ നില്ക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിലും മലയോര പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. അതേ സമയം, കേരള- കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
- Related News
- Latest News