Newsperseconds.com

ക്രിസ്തുമസ് തിരക്ക് പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

Capture

തിരുവനന്തപുരം: ക്രിസ്തുമസ് തിരക്ക് പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. അവധിയ്ക്ക് യാത്ര ചെയ്യുന്നവരുടെ തിരക്ക് കാരണമാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് പരിഗണിക്കുന്നത്. മൈസൂര്‍-കൊച്ചുവേളി, കൊച്ചുവേളി-മൈസൂര്‍ ട്രെയിന്‍ എന്നിവയാണ് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്. മൈസൂര്‍- കൊച്ചുവേളി സര്‍വീസ് നാളെ രാത്രി 9.40ന് മൈസൂരുവില്‍ നിന്ന് പുറപ്പെടും. തിരിച്ചുള്ള സര്‍വീസ് ഡിസംബര്‍ 24ന് രാത്രി 9.40ന് കൊച്ചുവേളിയില്‍ നിന്നാണ്.

Share this Article

Leave a Comment