Newsperseconds.com

വാകേരിയില്‍ യുവാവിനെ കൊന്ന നരഭോജി കടുവ ഇനി മുതല്‍ രുദ്രന്‍

Capture

തൃശ്ശൂര്‍: വാകേരിയില്‍ യുവാവിനെ അക്രമിച്ചു കൊന്ന നരഭോജി കടുവയ്ക്ക് ഇനി മുതല്‍ പുതിയ പേര്. രുദ്രന്‍ എന്ന പേരിലാണ് ഇനി ആളെക്കൊല്ലി കടുവ തിരിച്ചറിയുക. മുഖത്തെ ആഴമുള്ള മുറിയുടെ ശസ്ത്രക്രിയ കഴിഞ്ഞ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് കടുവയുള്ളത്. കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നാഴ്ചയെടുക്കും മുറിവ് പൂര്‍ണമായും ഉണങ്ങാന്‍ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഒരു ദിവസം അഞ്ച് കിലോ ബീഫാണ് രുദ്രന്‍ നല്‍കുന്നത്. 200 കിലോയ്ക്കടുത്ത് തൂക്കമുണ്ട് 13 കാരനായ രുദ്രന്. വെള്ളവും ഭക്ഷണവുമെല്ലാം ദുദ്രന്‍ കഴിക്കുന്നുമുണ്ട്.

Share this Article

Leave a Comment