
‘മറുപടി പറയാന്‍ സൗകര്യമില്ല’; പൂരനഗരിയില്‍ ആംബുലന്‍സില്‍ എത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദേഷ്യപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
കൊച്ചി: തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ വന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദേഷ്യപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.








