Newsperseconds.com

ഉപതെരഞ്ഞെടുപ്പ്: പിഎസ്‌സി പരീക്ഷാ തീയ്യതികള്‍ മാറ്റിവെച്ചു

Untitled 1

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ 13ന് നടത്താനിരുന്ന പരീക്ഷ ഡിസംബര്‍ 26 ലേക്കും 20 ലെ പരീക്ഷ ജനുവരി 16ലേക്കും മാറ്റി. വിശദവിവരങ്ങള്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ ലഭിക്കും.

20ന് പാലക്കാട് ജില്ലാ ഓഫീസില്‍ നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Share this Article

Leave a Comment