കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആര്‍ ലോട്ടറി KR 636 നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കും. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിക്കുന്ന ഭാഗ്യവാനെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലും ഫലം പ്രസിദ്ധീകരിക്കും.