Newsperseconds.com

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

t

കൊച്ചി; വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍ എത്തി. ക്ഷേത്രങ്ങളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലുമായി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്ന ഇടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ്.

എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂര്‍ തുഞ്ചന്‍പറമ്പിലും മറ്റിടങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുഞ്ചന്‍പറമ്പില്‍ രാവിലെ 4.30 മുതല്‍ വിദ്യാരംഭം തുടങ്ങി.

Share this Article

Leave a Comment