Newsperseconds.com

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്ഐ ക്കാർക്ക് ഹൈക്കോടതി നോട്ടീസ്

Untitled Design (73)

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്ഐ ക്കാർക്ക് ഹൈക്കോടതി നോട്ടീസ്. ഗവർണറുടെ നോമിനികളായി യോഗത്തിൽ പങ്കെടുക്കാനെത്തി പ്രതിഷേധം കാരണം പങ്കെടുക്കാൻ കഴിയാതിരുന്ന ബാലൻ പൂതേരിയടക്കം എട്ട് സെനറ്റംഗങ്ങൾ നൽകിയ ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എസ്എഫ്‌ഐ നേതാക്കളായ അഫ്‌സല്‍, മുഹമ്മദ് അലി ഷിഹാബ്, കെവി അനുരാജ് എന്നിവര്‍ക്കാണ് ഹൈക്കോടതി. 26 ന് അവധിക്കാല ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നാണ് ഉത്തരവ്.

Share this Article

Leave a Comment