
ആലപ്പുഴയില്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വന്‍ അപകടം; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. വണ്ടാനം മെഡിക്കല്‍








