നോയിഡ: ഔദ്യോഗിക ഉത്തരവ് പ്രകാരം മേഖലയിലെ വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 10 വരെ ഓഫ്ലൈന് ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നോയിഡയിലെ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോയിഡയ്ക്ക് പുറമെ, ഗൗതം ബുദ്ധ നഗര്‍ ജില്ലയുടെ പരിധിയില്‍ വരുന്ന ദാദ്രി, ജെവാര്‍ എന്നീ സബ് ഡിവിഷനുകളിലും ഉത്തരവ് ബാധകമായിരിക്കും.
വായു മലിനീകരണം; നോയിഡയില്‍ 9-ാം ക്ലാസ് വരെയുള്ള ഓഫ്ലൈന് ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കും
- Related News
- Latest News