Newsperseconds.com

വായു മലിനീകരണം; നോയിഡയില്‍ 9-ാം ക്ലാസ് വരെയുള്ള ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കും

Capture

നോയിഡ: ഔദ്യോഗിക ഉത്തരവ് പ്രകാരം മേഖലയിലെ വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 10 വരെ ഓഫ്ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നോയിഡയിലെ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോയിഡയ്ക്ക് പുറമെ, ഗൗതം ബുദ്ധ നഗര്‍ ജില്ലയുടെ പരിധിയില്‍ വരുന്ന ദാദ്രി, ജെവാര്‍ എന്നീ സബ് ഡിവിഷനുകളിലും ഉത്തരവ് ബാധകമായിരിക്കും.

Share this Article

Leave a Comment