തിരുവനന്തപുരം: പുതുവത്സര രാത്രിയില്‍ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം.പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്.
രാത്രി 12 മണിയോടെ ബൈപ്പാസില്‍ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്.