Newsperseconds.com

പുതുവത്സര രാത്രിയില്‍ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം

Capture

തിരുവനന്തപുരം: പുതുവത്സര രാത്രിയില്‍ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം.പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്.

രാത്രി 12 മണിയോടെ ബൈപ്പാസില്‍ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്.

Share this Article

Leave a Comment