Newsperseconds.com

തിരുവനന്തപുരത്ത് ഡിവെെഎഫ്ഐ നേതാവിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം

Untitled Design 2024 01 01t180737.163

തിരുവനന്തപുരത്ത് ഡിവെെഎഫ്ഐ നേതാവിന് വെട്ടേറ്റു. തിരുവനന്തപുരം നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് ആരോപണം. ഇവര്‍ കൊലക്കേസ് പ്രതികളാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

Share this Article

Leave a Comment