
ക്ഷമിക്കാനും ജീവിതത്തെ ഒരു പുഞ്ചിരിയോടെ പുണരാനുമുള്ള ആഘോഷമാകട്ടെ ഹോളി: ഹോളിക്ക് ആശംസ നേർന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ
നിറങ്ങളുടെ ഉത്സവമായ ഹോളി സന്തോഷവും ഉത്സാഹവും കൊണ്ടുവരുന്നു. ഈ ആഘോഷം നമ്മുടെ ജീവിതത്തില്‍








