
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണം; അമ്മയ്ക്ക് വീഴ്ച്ച സംഭവിച്ചു; വിവാദങ്ങള്‍ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്
കൊച്ചി: മലയാള സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടനും എഎംഎംഎ








