സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 ഒന്നാം വിള സീസണിലെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്ട്രേഷന്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കും. താല്പര്യമുള്ളവര്‍ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കര്‍ഷക രജിസ്ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.