Newsperseconds.com

ഏകീകൃത പെൻഷൻ പദ്ധതി; പുതിയ പെൻഷൻ ഏപ്രിൽ മുതൽ; കേന്ദ്രസർക്കാർ വിജ്ഞാപനമായി……

Pm Modi 2 750x375

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി ( യൂനിഫൈഡ് പെൻഷൻ സ്കീം-യുപിഎസ്) ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.
നാഷണൽ പെൻഷൻ സ്കീം( എൻപിഎസ്) പരിരക്ഷയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആയിരിക്കും പദ്ധതിയ്‌ക്ക് അർഹത ഉണ്ടാവുക. എന്നാൽ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാതെ എൻപിഎസിൽ തന്നെ തുടരാനും അവസരമുണ്ടാകും. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഔദ്യോ​ഗിക വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി

Share this Article

Leave a Comment