Newsperseconds.com

ബി.ജെ.പി മുന്നേറ്റം; കെജ്‌രിവാളും അതിഷിയും പിന്നിൽ

Bjp

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ബി.ജെ.പിയാണ് മുന്നിൽ. 10 മണി-വരെയാകുമ്പോൾ എ.എപിക്ക് 27 സീറ്റുകളിലും ബി.ജെ.പി 42 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. അതേസമയം കോൺഗ്രസ് ഒരു സീറ്റിൽ മുന്നിട്ടുനിൽക്കുന്നു. ബി.ജെ.പി മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന സൂചനകളാണ് തുടക്കത്തിൽ പുറത്തുവരുന്നത്

Share this Article

Leave a Comment