ഇന്ന് വിജയദശമി. തലശ്ശേരി ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ്ങ് മ്യൂസിയത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ കുറിച്ചു.
ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ്ങ് മ്യൂസിയം സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് ചടങ്ങ് നടക്കുന്നത്. മലയാളഭാഷയുടെ വളർത്തച്ഛനായ ഹെർമ്മൻ ഗുണ്ടർട്ടിന്റെ പേരിലുള്ള ഈ മ്യൂസിയം ഭാവിയിൽ ഏറ്റവും കൂടുതൽ വിദ്യാരംഭം കുറിക്കുന്ന കേന്ദ്രമായി മാറും. ജാതി മത ഭേതമന്യേ ഒരുപാടു കുരുന്നുകൾ ഇന്ന് ആദ്യക്ഷരം കുറിച്ചു.
ഏവർക്കും വിജയദശമി ആശംസകൾ.