Newsperseconds.com

തെളിമ പദ്ധതി; റേഷന്‍ കാര്‍ഡ് തിരുത്താന്‍ അവസരം

Untitled 1

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുമായി പൊതുവിതരണ വകുപ്പിന്റെ തെളിമ പദ്ധതിയുടെ ഭാഗമായി റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സുകളില്‍ അപേക്ഷകള്‍ നിക്ഷേപിക്കാം. അവസാന തീയതി ഡിസംബര്‍ 15.

Share this Article

Leave a Comment