Newsperseconds.com

ഖത്തറില്‍ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കി

Capture

ഖത്തറില്‍ കഴിഞ്ഞ മാസം എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. വധശിക്ഷയുമായ ബന്ധപ്പെട്ട വിവരം വന്നപ്പോള്‍ തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തനായി ഇന്ത്യ നടപടി ആരംഭിച്ചിരുന്നു.

ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

 

Share this Article

Leave a Comment