ചാര ഉപഗ്രഹ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ബഹിരാകാശ മുന്നേറ്റത്തിന്റെ പുതുയുഗമാണെന്നും കിം പറഞ്ഞു.
പ്രതിരോധ പരീക്ഷണത്തിലെ നാഴികകല്ലാണിതെന്നും ലോകത്തുള്ള ഏത് രാജ്യത്തിനുമേലെയും ആക്രമണത്തിന് സേനയെ സജ്ജമാക്കാൻ സാറ്റ്ലെെറ്റ് സഹായത്തോേടെ കഴിയുമെന്നാണ് ഉത്തരകൊറിയൻ നേതാവ് കിം ടോക്ക് ഉൻ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്.