Newsperseconds.com

ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

Untitled 1

പ്രധാനമന്ത്രി മോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനു പിന്നാലെ ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്.

മലയാള സിനിമ രംഗത്ത് നിന്ന് ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഇന്ത്യന്‍ സിനിമ താരങ്ങള്‍, പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ലക്ഷദ്വീപിനെ തന്റെ ട്രിപ്പിന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണെന്നും ഇഷ്ടസ്ഥലങ്ങളില്‍ ചേര്‍ക്കുകയാണെന്നും ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പ്രധാന മന്ത്രി ലക്ഷദ്വീപ് തീരത്ത് ഇരിക്കുന്ന വൈറലായ ചിത്രങ്ങളും പോസറ്റിനൊപ്പം പങ്കു വെച്ചിട്ടുണ്ട്.

Share this Article

Leave a Comment