Newsperseconds.com

‘വർണ്ണപ്പകിട്ട്’; ട്രാൻസ് ജെൻഡറുകൾക്കായി നടത്തിയിരുന്ന കലോത്സവം ഇനി മുതൽ വേണ്ടെന്ന് സംസ്ഥാന സാമൂഹ്യ നീതി ഡയറക്ടറുടെ ഉത്തരവ്

Untitled Design 2024 01 14t214728.009

ട്രാൻസ് ജെൻഡറുകൾക്കായി നടത്തിയിരുന്ന കലോത്സവം ഇനി മുതൽ വേണ്ടെന്ന് സംസ്ഥാന സാമൂഹ്യ നീതി ഡയറക്ടറുടെ ഉത്തരവ്. 2019 മുതൽ ‘വർണ്ണപ്പകിട്ട്’ എന്ന പേരിൽ തുടങ്ങിയ കലോത്സവത്തിൽ മത്സരങ്ങൾ ഉപേക്ഷിച്ച് ഫെസ്റ്റ് മാത്രമായി സംഘടിപ്പിക്കാനാണ് ഉത്തരവ്.

ഉത്തരവിനെതിരെ ട്രാൻസ് സമുഹത്തിൽ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ തലത്തിലും മത്സരങ്ങൾ നടത്തേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്. പകരം ജില്ല സാമൂഹ്യ നീതി ഓഫീസർ ക്കും ട്രാൻസ്ജെന്റർ ജസ്റ്റിസ് കമ്മറ്റിയിലെ അംഗങ്ങൾക്കും സ്ക്രീനിംഗ് നടത്തി പരിപാടിയവതരിപ്പിക്കേണ്ടവരെ തെരഞ്ഞെടുക്കാം.

 

Share this Article

Leave a Comment