Newsperseconds.com

കൗണ്‍സിലിങ്ങിന് എത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍

Capture

കൗണ്‍സിലിങ്ങിന് എത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് യുവാവ് അറസ്റ്റില്‍. ഈങ്ങാപ്പുഴ സ്വദേശി അന്‍വര്‍ സാദത്താണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസില്‍ താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൗണ്‍സിലിങിനെ വന്ന പെണ്‍കുട്ടിയെ അന്‍വര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

Share this Article

Leave a Comment