Newsperseconds.com

വയലാര്‍ രവിയുടെ സഹോദരന്‍ എംകെ ജിനദേവ് അന്തരിച്ചു

Capture

ആലപ്പുഴ: വയലാര്‍ രവിയുടെ സഹോദരന്‍ എംകെ ജിനദേവ് അന്തരിച്ചു. 72 വയസായിരുന്നു. ചേര്‍ത്തലയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ആലപ്പുഴ ഡിസിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി എക്സിക്യുട്ടീവ് അംഗവുമായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

Share this Article

Leave a Comment