Newsperseconds.com

തൃശൂരിൽ അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഓട്ടോയിലിച്ച് ഓട്ടോയിലെ യാത്രക്കാരിയ്ക്ക് പരുക്ക്

Capture

തൃശൂർ പാവറട്ടിയിൽ അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഓട്ടോയിലിച്ച് ഓട്ടോയിലെ യാത്രക്കാരിയ്ക്ക് പരുക്ക്. പാവറട്ടി ഒരുമനയൂര്‍ മുത്തന്‍മാവ് സ്വദേശി മണി (45 ) യുടെ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇടിച്ച ആംബുലന്‍സ് സംഭവ സ്ഥലത്ത് നിര്‍ത്താതെ പോകുകയായിരുന്നു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ കുണ്ടുവക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന മണിയുടെ പേരക്കുട്ടി ഏഴു വയസുള്ള മേഘനാഥിന്റെ പല്ലിനും പരിക്കുണ്ട്.

TAG; passenger of the auto was injured after being hit by a speeding ambulance in Thrissur

Share this Article

Leave a Comment