Newsperseconds.com

ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം

Capture

കോഴിക്കോട്: ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മണ്ണാര്‍ക്കാട് സ്വദേശികളായ ഫായിസ് അലി, ഫര്‍സാന്‍ സലാം എന്നിവരാണ് മരിച്ചത്.

Share this Article

Leave a Comment