കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎ അന്വേഷണത്തില്‍ ഒരാള്‍ പിടിയില്‍. ജാഫര്‍ ഭീമന്റവിടയാണ് പിടിയിലായത്. ഇയാളെ കണ്ണൂരിലെ വീട്ടില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ പിഎഫ്‌ഐയുടെ ആയുധ പരിശീലകനാണെന്നു എന്‍ഐഎ പറയുന്നു. ദീര്‍ഘ നാളായി ജാഫര്‍ ഒളിവിലായിരുന്നു. കേസില്‍ 59ാം പ്രതിയാണ് ജാഫര്‍.
പോപ്പുലര്‍ ഫ്രണ്ട് കേസ്; എന്‍ഐഎ അന്വേഷണത്തില്‍ ജാഫര്‍ ഭീമന്റവിട പിടിയിലായി
- Related News
- Latest News