Newsperseconds.com

ബഹ്റൈനില്‍ ജോലിക്കെത്തിയ കോഴിക്കോട് സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Capture

മനാമ: ബഹ്റൈനില്‍ ജോലിക്കായി എത്തിയ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് (37) ആണ് മരിച്ചത്.

മൂന്നു മാസം മുമ്പാണ് അസനാസ് സന്ദര്‍ശകവിസയില്‍ ബഹറൈനില്‍ എത്തിയത്. റസ്‌റ്റോറന്റില്‍ ജോലി ചെയ്തി വരികയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടു കുട്ടികളുണ്ട്. മരണകാരണം വ്യക്തമല്ല. പോലീസ് കേസെടുത്തിട്ടുണ്ട്.

Share this Article

Leave a Comment