Newsperseconds.com

ഡ്രൈവിങ് ടെസ്റ്റുകള്‍ ഇനി മുതല്‍ പ്രതിദിനം 50 ടെസ്റ്റുകള്‍ മാത്രം; നിയന്ത്രണം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്

Capture

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റുകള്‍ പ്രതിദിനം 50 ടെസ്റ്റുകള്‍ എന്ന നിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. നിലവില്‍ പ്രതിദിനം 160 ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. മെയ് 5 മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Share this Article

Leave a Comment