മലപ്പുറം: താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഓള്‍ഡ് സ്‌കീം പരീക്ഷ പേപ്പര്‍ ന്യൂ സ്‌കീമില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാറിനല്‍കി. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറിപ്പോയത്. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ചോദ്യപേപ്പര്‍ മാറി നല്‍കിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. കുട്ടികള്‍ പരീക്ഷ എഴുതാന്‍ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് സംഭവം മനസ്സിലാകുന്നത്. പിന്നീട് കുട്ടികള്‍ക്ക് പേപ്പര്‍ മാറ്റി നല്‍കുകയായിരുന്നു.
താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷ പേപ്പര്‍ മാറി നല്‍കി
- Related News
- Latest News