Newsperseconds.com

കാസര്‍കോട് ട്രെയിന്‍ ട്രാക്കില്‍ രണ്ട് മൃതദേഹം കണ്ടെത്തി

Capture

കാസര്‍കോട്: കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഇന്ന് രാത്രി ഏഴേകാലോടെയാണ് ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment