Newsperseconds.com

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ആശുപത്രിയില്‍; ഐസിയുവിലേക്ക് മാറ്റി

Capture

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ കെ ശശീന്ദ്രന്‍ കാര്‍ഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.

Share this Article

Leave a Comment